Wednesday 5 September 2012

ലീഗിന്റെ ഈ വിജയത്തില്‍ നമുക്കെല്ലാവര്‍ക്കും സന്തോഷിക്കാം ..
ഇത് ജനാതിപത്യതിലൂടെ നല്‍കിയ വിജയമാണ് അല്ലാതെ സിപിഎമിനെ പോലെ പാര്‍ടി പ്രവര്‍ത്തകര്‍ വന്നു എല്ലാവരുടെയും വോട്ട് ചെയ്തു ജയിച്ചതല്ല .
iuml
ലീഗിനെ ചിലര്‍ തീവ്രവാദ പ്രസ്ഥാനം എന്ന് മുദ്ര കുത്താന്‍ നടക്കുംബോയും ജനങ്ങള്‍ ലീഗില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിന് തെളിവാണ് ഈ വിജയം .
ഈ സന്ദര്ലാണ് നമ്മുടെ നേതാവ് സിഎച്ചിന്റെ വാക്കുകള്‍ ലീഗിന്റെ ശത്രുക്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും ''ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണ് അതിനെ ഉണര്തരുത് അത് നന്നായിരിക്കില്ല'' ...ഇപ്പോള്‍ എല്ലാവരുംകൂടി ലീഗിനെ ഉണര്തിയതിന്റെ ഫലമാണ് ഈ വിജയം.

SUPPOT IUML

  • Uploaded by: thaslim
  • Views:
  • Category:
  • Share

     

    Our Team Members

    Copyright © IUML, SKSSF, Kabeer Baqavi, Noushad Baqavi, KM Shaji, Siddique Ali Rangattoor, Samad Pookkottur | Designed by Templateism.com | WPResearcher.com